ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ്ങ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗുജറാത്തും നാലാം സ്ഥാനത്ത് രാജസ്താന്‍ റോയല്‍സുമാണ്. ിന്നത്തെ കളി ജയിച്ചാല്‍ രാജസ്ഥാന് പട്ടികയില്‍ ഒന്നാമതെത്തും. രാജസ്ഥാന്‍ തോറ്റാല്‍ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News