തോറ്റാലെന്താ വിറപ്പിച്ചില്ലേ ബാംഗ്ലൂർ? ചിന്നസ്വാമിയിൽ പെരിയ സ്വാമിയായി സൺ റൈസേഴ്‌സ്; ഐ പി എൽ ചരിത്രം വീണ്ടും തിരുത്തി എഴുതി

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ഹൈദരാബാദിനോട് 25 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്.

ALSO READ: ‘അവസാനം കണ്ടത് രണ്ട് മമ്മൂട്ടി സിനിമകൾ, ഒരിക്കലും കരയാത്ത ഞാൻ കരഞ്ഞു, അദ്ദേഹം ഒരു നാഷണൽ അവാർഡ് നേടിയിരുന്നെങ്കിൽ’

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടിയിരുന്നു. ഹെഡിന്റെ സെഞ്ച്വറിയാണ് റെക്കോർഡ് റൺ നേടാൻ ഹൈദരാബാദിനെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 35 പന്തുകളിൽ 83 റൺസ് നേടിയ ദിനേശ് കാർത്തിക് ആണ് കനത്ത തോൽ‌വിയിൽ നിന്നും ബാംഗ്ലൂരിനെ പിടിച്ചുയർത്തിയത്.

ALSO READ: ‘രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ഇനി ബിജെപി ആവശ്യപ്പെടും’: മമത ബാനർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News