യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ; സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ഡയറക്ടറായി നിയമനം. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സിഎച്ച് നാഗരാജു ക്രൈം ബ്രാഞ്ച് ഐജിയായി ചുമതലയേൽക്കും. ഐജി ഹർഷിത അത്തല്ലൂരി ബെവ്‌കോ എംഡിയാകും.

Also Read; ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

അജീത ബീഗം തിരുവനന്തപുരം റെയിഞ്ച് ഡിഐജിയാകും. ഡിഐജി ജയനാഥ് പോലീസ് കൺസ്ട്രേഷൻ കോർപ്പറേഷൻ എംഡി സ്ഥാനമേൽക്കും. എസ് ശ്രീജിത്തിന് ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നുമാറ്റി പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി പുതിയ ചുമതല. ഐജി എ അക്ബർ ഗതാഗത കമ്മീഷണർ, എന്നിങ്ങനെയാണ് ഐപിഎസ് തലപ്പത്തെ മാറ്റം.

Also Read; ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News