സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം. ദക്ഷിണ മേഖല ഐ.ജി സ്പര്‍ജന്‍ കുമാറിന് സെക്യൂരിറ്റി ഐജിയുടെ അധിക ചുമതല നല്‍കി. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിനെ എറണാകുളം ക്രൈംസിലേക്ക് മാറ്റി.

Also Read : കേരളം സ്മാര്‍ട്ട് തന്നെ; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എല്ലാ നഗരസഭകളിലും, വൈറലായി മന്ത്രി എംബി രാജേഷിന്റെ പോസ്റ്റ്

ഐ.ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. എ.ഐ.ജി നാരായണന്‍ ടി വയനാട് പൊലീസ് മേധാവിയായി നിയമിച്ചും ഉത്തരവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News