ഇറാനിൽ 10 പർവതാരോഹർക്ക് ദാരുണാന്ത്യം: 8 പേർക്ക് പരുക്ക്

ഇറാനിലെ വർസഗാന് നഗരത്തിനടുത്തു മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തു പേർക്ക് ദാരുണാന്ത്യം. 10 പർവതാരോഹരാണ് കൊല്ലപ്പെട്ടത്. 8 പേർക്ക് പരുക്കേറ്റു .

ALSO READ: അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ക്ഷേത്രത്തിൽ ബാനർ വീണ്ടും പുനഃസ്ഥാപിച്ചു

പർവതാരോഹരുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത് . യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം.

ALSO READ: 4 യാത്രികർ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

വാഹനങ്ങളുടെ കേടുപാടുകൾ കൃത്യ സമയത്ത് നടത്താത്തതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ് . അതേസമയം, റോഡിൻറെ തകരാറല്ല അപകടകാരണമെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News