‘അടുത്ത സീസണിൽ ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്’, കാരണം വ്യക്തമാക്കി ഇർഫാൻ പത്താൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ധോണിയെ നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മത്സരത്തില്‍ മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ ആണ് ധോണി ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കരുതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ആർസിബിക്ക് നേരെയുള്ള പരാജയത്തിന് ശേഷമായിരുന്നു ഇർഫാൻ പത്താന്റെ പരാമർശം.

ALSO READ: ഷോക്കേറ്റ ആറ് വയസുകാരന് റോഡിന് നടുവിൽ വെച്ച് സി പി ആർ നൽകി ഡോക്ടർ, ഒടുവിൽ പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ

ഇർഫാൻ പത്താൻ പറഞ്ഞത്

ധോണിയെ അടുത്ത സീസണില്‍ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈക്ക് വലിയ തുക നല്‍കേണ്ടി വരും. എന്റെ അഭിപ്രായത്തില്‍ ഒരു നീണ്ടകാലത്തെ ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ചെന്നൈ അദ്ദേഹത്തെ നിലനിര്‍ത്തേണ്ട ആവശ്യമില്ല. മത്സരത്തില്‍ മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ ആണ് ധോണി ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കരുത്. അദ്ദേഹം മൂന്നോ നാലോ ഓവര്‍ കളിക്കുകയാണെങ്കില്‍ മാത്രം ടീമില്‍ എടുക്കണം.

ALSO READ: ‘മദ്യപിച്ച് വന്ന് ദിവസവും മർദനം’, സഹികെട്ട് മകനെ രക്ഷിക്കാൻ ഭർത്താവിനെ കൊന്ന് കത്തിച്ച് യുവതി, ഒടുവിൽ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News