ഇന്നത്തെ ഐഎസ്‌സി കെമിസ്ട്രി പരീക്ഷ മാർച്ച് 21 ലേക്ക് മാറ്റി

ഇന്നത്തെ ഐ എസ് സി കെമിസ്ട്രി പരീക്ഷ മാറ്റി. മാർച്ച് 21 ലേക്കാണ് പരീക്ഷ മാറ്റിയത്. അവിചാരിത കാരണങ്ങളാൽ പരീക്ഷ മാറ്റിയെന്ന് ബോർഡ് വ്യക്തമാക്കുന്നത്. ചോദ്യപേപ്പർ ചോർന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. പരീക്ഷക്ക് മണിക്കൂറുകള്‍ മുന്‍പാണ് പരീക്ഷമാറ്റിവെച്ചത്. 2 മണിക്ക് നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്.

Also read:പോത്തുമായി കൂട്ടിയിടിച്ചു; ട്രെയിൻ പാളം തെറ്റി അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News