ഐഎസ്എൽ; ഹൈദരാബാദിനെ മുട്ടുകുത്തിച്ച് ബാംഗ്ലൂർ

BENGALURU

ഐഎസ്എല്ലിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം. ഹൈദരാബാദിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുകൊണ്ടായിരുന്നു ജയം.

ALSO READ; ആകർഷകമായ ഡിസൈൻ, ഒപ്പം നൂതന സവിശേഷതകളും ; വരുന്നു ടാറ്റ കർവ്വ് പ്യുവർ പ്ലസ് എസ് 3

സുനിൽ ഛേത്രി ബാംഗ്ലൂരിന് വേണ്ടി രണ്ട് തവണ വലകുലുക്കി. രാഹുൽ ബേക്കെയാണ് ബാംഗ്ലൂർ എഫ്സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയാണ്. അവസാന മിനിറ്റുകളിൽ ആണ് ഛേത്രി സ്കോർ ഉയർത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News