ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

ISL

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് മത്സരം.
പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക. ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നും ഉണ്ടാവില്ല.

ALSO READ; ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ദിസനായകെ മുന്നിൽ

ഇരു ടീമുകളും ആദ്യം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്‌സിയോട് തോറ്റത്. ആ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News