ഐഎസ്എല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് അതിക സര്‍വ്വീസ്.

ALSO READ;“ഭാരത് അരിയിലൂടെ ബിജെപി കാണിക്കുന്നത് രാഷ്ട്രീയം; ബിജെപിയുടേത് അൽപ്പത്തരം”: മന്ത്രി ജിആർ അനിൽ

ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം. ഇത് ഐഎസ്എല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായ വാര്‍ത്തയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News