‘ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ?’; കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ

കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ. ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ എന്നും കൂടോത്രം വിവാദത്തിൽ കോൺഗ്രസ് നേതാക്കൾ ഒരു പ്രസ്താവന എങ്കിലും നടത്താത്തത് എന്താണെന്നും ഡി കെ മുരളി എംഎൽഎ വിമർശിച്ചു.

Also read:സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി

‘കൂടോത്രം ചെയ്താൽ കാലിന് ബലക്ഷയം ഉണ്ടാകുമോ? ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയല്ലേ കോൺഗ്രസ്. അന്ധവിശ്വാസത്തെ എന്തുകൊണ്ട് കോൺഗ്രസ് തള്ളിപ്പറഞ്ഞില്ല എന്നും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News