ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

LEBANON

തെക്കൻ ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ.പടിഞ്ഞാറൻ ബേക്ക താഴ്വരയിലുള്ള ജനങ്ങളോട് ഉടൻ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ആംബുലൻസ് അടക്കം ലക്ഷ്യം വെച്ചാണ് നിലവിൽ ഇസ്രയേൽ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നത്.

ALSO READ; അതിബുദ്ധി വിനയായി! ഗുജറാത്തിൽ കാമുകനൊപ്പം ജീവിക്കാൻ യാചകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആത്മഹത്യാ നാടകം നടത്തിയ യുവതി അറസ്റ്റിൽ

ഹിസ്ബുള്ള നേതാക്കൾ ആയുധം അടക്കം കടത്താൻ ആംബുലൻസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഈ ആരോപണം സ്വയം ഉറപ്പിച്ചുകൊണ്ടാണ് ആംബുലൻസുകൾക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിടുന്നത്.

ALSO READ;  അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്

അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ബാൽബെക്കിലും ബെക്കായിലും ആശുപതികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുവരെ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൻപതോളം പാരാമെഡിക്കുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News