പലസ്തീന് കൂടുതൽ സംരക്ഷണം നൽകണം; ആവശ്യവുമായി അറബ് രാജ്യങ്ങൾ

പലസ്തീന് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി കുവൈത്ത്-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല ജാബിർ അസ്സബാഹ്, ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി എന്നിവരാണ് ഇസ്രയേൽ ആക്രമണത്തില്‍ നിന്നും പലസ്തീന് കൂടുതൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടത്.

ALSO READ: ആമസോണിൽ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം; കിട്ടിയത് കാലിക്കവർ! പരാതിയുമായി കോഴിക്കോട് സ്വദേശി

ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെത്തുന്നതിനായി കുവൈത്തിലെത്തിയതായിരുന്നു ഒമാൻ വിദേശകാര്യമന്ത്രി. പരിസ്ഥിതി, വ്യാപാരം , വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ALSO READ: ‘ഒരു’ എന്ന വാക്കിന് പിറകിൽ രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവെയ്ക്കാൻ നീക്കം; നവകേരള സദസ്സിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News