ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം: ലക്ഷ്യം നസ്രല്ലയുടെ പിൻഗാമിയെ?

BEIRUT

ലെബനനിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം നടത്തി. വിമാനത്താവളത്തിലേക്ക് എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത ശേഷം സമീപത്ത് വലിയ സ്ഫോടനം ഉണ്ടാക്കുകയായിരുന്നു എന്നാണ് വിവരം.

ALSO READ; മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു

ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളിൽ ഒരാളും നസ്രല്ലയുടെ പിൻഗാമിയുമായ ഹാഷിം സഫീദിനെ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് തരത്തിൽ ചില റിപ്പോർട്ടുകൾ ഇസ്രായേലിൽ നിന്നും വരുന്നുണ്ട്. എന്നാൽ ഇതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News