പലസ്തീനിയൻ സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഇസ്രയേൽ ആർമി നായ; വീഡിയോ ദൃശ്യങ്ങൾ ചോർന്നു

ഗാസയിൽ പ്രായമായ പലസ്തീനിയൻ സ്ത്രീയെ ഇസ്രായേലി പട്ടാള നായ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചോർന്നു. നായയിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. ഗാസയിലെ ജബാലിയയിലുള്ള വീട്ടിൽ 66 വയസ്സുള്ള പലസ്തീൻ സ്ത്രീയെ ഒരു വലിയ നായ ക്രൂരമായി കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതായിട്ടാണ് വീഡിയോ.

ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍

നായയുടെ ആക്രമനാത്തിൽ മർദനത്തിൽ ഒടിവുകളും ഗുരുതരമായ പരിക്കുകളും ഈ സ്ത്രീക്ക് ഉണ്ടായി.പലസ്തീനികളെ ആക്രമിക്കാൻ നായ്ക്കളെ ഇസ്രായേൽ ഉപയോഗിക്കുന്നതിൻ്റെ ഉദാഹരണമാണ് ഈ വീഡിയോ.

ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കുന്നതിനായി യൂറോപ്പിൽ നിന്ന് വാങ്ങുന്നതിനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു.

ALSO READ: തിരുവനന്തപുരം കുര്‍ള നേത്രാവതി എക്സ്പ്രസിന്റെ യാത്രയില്‍ മാറ്റം; ഒരുമാസത്തേക്ക് പന്‍വേലില്‍ നിന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News