ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലെബനന്‍ അതിര്‍ത്തിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയ്‌ട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും ലേഖകരുള്‍പ്പടെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.

READ ALSO:കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസാം അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

READ ALSO:വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കാന്‍ ലത്തീന്‍ അതിരൂപത; കരിദിനം ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News