ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പ്: പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്

ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്. കേസ് അന്വേഷിക്കുന്നതിനായി പൊലീസ് സംഘം ഹരിയാനയിലേക്ക് തിരിക്കും. മൂന്ന് ഉപകരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവർ സ്ഥിരമായി പരീക്ഷാത്തട്ടിപ്പ് നടത്തുന്നവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ALSO READ: മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം; രേഖകള്‍ കൈരളിന്യൂസിന്

പരീക്ഷ തട്ടിപ്പിന് വേണ്ടി ക്യാമറ വെയ്ക്കാൻ പാകത്തിന് ഷർട്ടിന്‍റെ ബട്ടണുകൾ രൂപപ്പെടുത്തി. പരീക്ഷ എഴുതിയ ഹരിയാന സ്വദേശികളുടെ ഹാൾ ടിക്കറ്റ് വിവരങ്ങൾ ശേഖരിച്ചതായും പരീക്ഷ എഴുതാൻ പ്രതികൾക്ക് പണം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ALSO READ:യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News