ചന്ദ്രനില്‍ നിന്നും ചാന്ദ്രയാന്‍ 3 ദൗത്യ റോവര്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ആഗസ്റ്റ് 27ന് എടുത്ത ചിത്രങ്ങള്‍ ആണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിന്റെ സഞ്ചാര പാതയില്‍ 4 മീറ്റര്‍ വ്യാസം ഉള്ള ഗര്‍ത്തം കണ്ടെന്നും തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ട് പുതിയൊരു പാതയിലൂടെ നീങ്ങുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here