ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കയറിയശേഷമുള്ള ആദ്യത്തെ ഭ്രമണപഥം താഴ്തത്തല്‍ അല്‍പ്പസമയത്തിനകം നടക്കും. നിലവില്‍ 164 മുതല്‍ 18,074 വരെയുള്ള ഭ്രമണപാതയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം.

Also Read: സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാവാനൊരുങ്ങി ബേപ്പൂര്‍ നിയോജക മണ്ഡലം

ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News