ആദിത്യ L 1 ദൗത്യം; കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ

ആദിത്യ L 1 ദൗത്യം കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ . വിക്ഷേപണ റിഹേഴ്സൽ നാളെ തുടങ്ങുമെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

ALSO READ:യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ച അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ

സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.

ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് എസ് സോമനാഥ്‌ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ 3 യുടെ വിജയത്തിന് പിന്നാലെ സോമനാഥ് അറിയിച്ചത്.

ALSO READ:കുളത്തിൽ വീണ പത്തുവയസുകാരനെ രക്ഷിച്ചയാളെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News