കോളേജിലെ ക്രിമിനലുകളെ പൂട്ടാൻ കർശന നടപടിയുമായി എറണാകുളം റൂറൽ പോലീസ്

കോളേജിൽ ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ പോലീസ്.
കോളേജുകളിലോ പുറത്തോ ഏതെങ്കിലും വിധത്തിലുള്ള കേസുകളിൽ പ്രതിയാകുന്ന വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുംഇനി നൽകേണ്ടതില്ല എന്നാണ് തീരുമാനം .

also read:‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു
കാലടി ശ്രീ ശങ്കര കോളേജിൽ തുടർച്ചയായി സംഘർഷമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് എറണാകുളം റൂറൽ പോലീസിന്റെ പുതിയ നടപടി.വിദ്യാർത്ഥികളെ ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടാൻ സഹായിക്കുന്നവരും , പ്രോത്സാഹിപ്പിക്കുന്നവരും ഇനി മുതൽ പോലീസ് നിരീക്ഷണത്തിലായിരിക്കും. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

also read:അതുല്യ ബിജുവിന്റെ സ്വപ്നങ്ങൾക്ക് കൈപിടിക്കാൻ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News