‘മനാഫ്, താങ്കളൊക്കെ ഉള്ളതുകൊണ്ടാണ് ഭൂമി അതിൻ്റെ അച്ചുതണ്ടിൽ നിന്ന് പിണങ്ങി തെറിച്ചു പോകാതിരിക്കുന്നത്’; റഫീക്ക് അഹമ്മദ്

Rafeeq Ahammed

കാണാതായ അർജുന്റെ ട്രക്ക് ഉടമയായ മനാഫ് ഷിരൂരിൽ തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടലിനെ സാമൂഹികമാധ്യമങ്ങളിൽ അഭിനന്ദിക്കുകയാണ് എല്ലാവരും. ‘മനാഫ്, താങ്കളൊക്കെ ഉള്ളതുകൊണ്ടാണ് ഭൂമി അതിൻ്റെ അച്ചുതണ്ടിൽ നിന്ന് പിണങ്ങി തെറിച്ചു പോകാതിരിക്കുന്നത്’ എന്നാണ് റഫീക്ക് അഹമ്മദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിനിടെ മനാഫിന്റെ മതം പറഞ്ഞ് വിദ്വേഷം പരത്താൻ വർഗ്ഗീയവാദികളുടെ ശ്രമവും നടക്കുന്നുണ്ട്. എന്നാൽ മാനവിക ബോധമുള്ള മലയാളികൾ മനാഫിന്റെ പ്രവർത്തികളെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹത്തിനെ ചേർത്തുപിടിക്കുകയാണ്.

Also Read: ഷിരൂർ ദൗത്യം കാത്തിരിപ്പിന്റെ നാൾവഴികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News