വീണ്ടും സംഘർഷം; മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം, സായുധസംഘം ഏറ്റുമുട്ടി. ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സായുധസംഘം ഏറ്റുമുട്ടിയത്.

Also Read; ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

News summary; It is reported that Kuki woman killed in attack took place in Manipur

Manipur riots, Attack, Kuki woman killed, Manipur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News