സരിൻ വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ, കോൺഗ്രസിൽ നിന്നും പോയതിൽ വളരെയധികം വിഷമം; ശശി തരൂർ

സരിൻ വിദ്യസമ്പന്നനായ നല്ലൊരു ചെറുപ്പക്കാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടു പോയതിൽ വളരെയധികം വിഷമമുണ്ടെന്നും ശശി തരൂർ. സരിനെ പാർട്ടിയാണ്  വളർത്തി കൊണ്ടുവന്നത്. അദ്ദേഹത്തെ നിലനിർത്താമായിരുന്നു ശശി തരൂർ പറഞ്ഞു.  സരിൻ്റെ ഉള്ളിൽ നല്ലൊരു കോൺഗ്രസുകാരൻ ഇപ്പോഴുമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ഐഎഎഎസ് നേടിയ ചെറുപ്പക്കാരൻ ആണ് അദ്ദേഹം.

ALSO READ: കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല; കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ കെ സുധാകരൻ്റെ ഭീഷണി

താനുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിനെന്നും മിടുക്കനാണ് സരിനെന്നും ശശി തരൂർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News