ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകള്‍ നേടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റിവ. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്.

ALSO READ ;ധോണിയെ വിറപ്പിച്ച പിടി സെവന്‍ കൂട്ടിലായിട്ട് ഒരു വർഷം

1990-2013 കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ടീം മാനേജര്‍ കൂടിയായിരുന്ന അദ്ദേഹം. 2006-ല്‍ ഇറ്റലി നാലാം ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News