ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് 54 പേരെ ദുബായിൽ എത്തിച്ച് ഏജന്‍റുമാർ മുങ്ങി

Recruitment scam

ദുബായ്: ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും ജോലി വാങ്ങിത്തരുമെന്നു വാഗ്ദാനം നൽകി
സോഷ്യൽ മീഡിയ വഴി റിക്രൂട്മെന്റ് തട്ടിപ്പ്. ഇറ്റലിയിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചു ഏജന്റുമാരുടെ ചതിയിൽപ്പെട്ടത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അൻപത്തി നാല് പേരാണ്.

Also Read- സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍, 5 വയസുകാരി മകള്‍ സുരക്ഷിത; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് സൂചന

ഇറ്റലിയിലേക്ക് കൊണ്ട് പോകുമെന്ന് പറഞ്ഞു യുവതി യുവാക്കളെ ദുബായിലേക്ക് എത്തിക്കുകയാണ് ഏജന്റുമാർ. പിന്നീട് ഈ ഏജന്റുമാർ മുങ്ങുകയും ചെയ്യുകയാണ്. ഇവർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ. കഴിഞ്ഞ കുറച്ചുനാളായി ഇത്തരം തട്ടിപ്പുകൾ നടന്നുവരുന്നതായാണ് റിപ്പോർട്ട്.

News Summary- promised to get jobs in Italy and other countries Recruitment fraud through social media. Fifty-four people from different districts of Kerala were duped by agents who believed in the promise of employment in Italy.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News