എത്രയും പെട്ടെന്ന് കുട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ; ജെ ചിഞ്ചുറാണി

എത്രയും പെട്ടെന്ന് കുട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പൊലീസ് ഊർജ്ജിതമായി തന്നെ അന്വേഷണം നടത്തുന്നുണ്ട്. കുട്ടി കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവല്ലത്തെ വർക്‌ഷോപ്പിലും പരിശോധന

അന്വേഷണത്തെ കൃത്യമായി നടക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസുമായും ഉദ്യോഗസ്ഥസരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News