സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് യാക്കോബായ സഭ

സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് യാക്കോബായ സഭ വ്യക്തമാക്കി. കോടതി വിധിയുടെ പരിധിക്കകത്ത് നിന്ന് പറ്റാവുന്നത് സർക്കാർ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസമെന്നും സഭ അറിയിച്ചു. യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പാത്രീയർക്കീസ് ബാവ ഈ മാസം 25ന് ഇന്ത്യയിൽ എത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Also read:സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News