യാക്കോബായ ഓർത്തഡോക്സ് തർക്കം; എറണാകുളം മഴുവന്നൂർ പള്ളിയിൽ യാക്കോബായ വിഭാഗത്തിൻ്റെ പ്രതിഷേധം

എറണാകുളം മഴുവന്നൂർ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു നൽകില്ലെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയത്.

Also Read: വിനോദയാത്രക്കായി പ്രായപൂർത്തിയാവാത്ത കുട്ടി കാറോടിച്ച സംഭവം; ആർസി ഉടമസ്ഥനെതിരെയും രക്ഷിതാവിനെതിരെയും കേസെടുത്ത് പൊലീസ്

ഈ വിധി നടപ്പാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം പള്ളി ഏറ്റെടുക്കാൻ പൊലീസ് എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

Also Read: ‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News