സ്‌കൂളുകളില്‍ ഗുഡ് മോര്‍ണിംഗിന് പകരം ജയ് ഹിന്ദ്; നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍

Girl Child

സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍. അധ്യാപകരും ജയ് ഹിന്ദ് എന്ന് തന്നെ കുട്ടികളോടും പറയണം. ആഗസ്റ്റ് 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളില്‍ ദേശസ്നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായാണ തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

ALSO READ:മാലിന്യ നിയന്ത്രണ, സംസ്‌കരണ രംഗത്തെ മികവ്; തിരുവനന്തപുരം വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

അതേസമയം, ‘ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണ്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല” വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ALSO READ:വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറി; കുരങ്ങുകളെ കണ്ട് ഭയന്ന് ഓടിയ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News