‘കൈരളിയിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ജയ്ഹിന്ദ് തുടങ്ങിയത്’: രമേശ് ചെന്നിത്തല

Ramesh Chennithala

ഒരു രാഷ്ട്രീയ പാർട്ടിക്ക് സ്വന്തമായി ഒരു ചാനൽ തുടങ്ങാൻ ആകുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് കൈരളിയെന്ന് രമേശ് ചെന്നിത്തല. കൈരളിയിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ജയ്ഹിന്ദ് തുടങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൈരളി ടിവിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കൈരളി വേറൊരു മാധ്യമമല്ല, വേറിട്ട മാധ്യമം; മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളിൽ നിന്ന് ഓഹരി വാങ്ങി ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നത് കേരളത്തിന് പുതുമയായിരുന്നു. ഈ ആശയത്തിന് പിന്നിൽ കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: ‘കൈരളി ഒരു കുടുംബമാണ്, ഒരു വികാരമാണ്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News