രാജ്യത്ത് നിന്ന് ബിജെപി തുടച്ചു മാറ്റപ്പെടും; ഇപ്പോഴുള്ളത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രി; പരിഹസിച്ച് ജയറാം രമേശ്

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപിയുടെ സീറ്റുകള്‍ പകുതിയാകും എന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ രാജ്യത്ത് നിന്ന് ബിജെപി തുടച്ചു മാറ്റപ്പെടുമെന്നും മൂന്നാംഘട്ടം കഴിഞ്ഞപ്പോള്‍ 2004 ആവര്‍ത്തിക്കുമെന്നും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യം വിജയം നേടും. ഇപ്പോള്‍ ഉള്ള പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പരിഹസിച്ചു. ദക്ഷിണേന്ത്യയില്‍ ഉടനീളം ബിജെപി തുടച്ചുനീക്കപ്പെടാന്‍ പോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News