സമസ്തക്കും ജിഫ്രി തങ്ങൾക്കുമെതിരെ ജമാഅത്തെ ഇസ്ലാമി

സമസ്തക്കും ജിഫ്രി തങ്ങൾക്കുമെതിരെ ജമാഅത്തെ ഇസ്ലാമി. ജമാ അത്തെ മുഖവാരികയായ പ്രബോധനത്തിലാണ് സമസ്തയ്ക്കെതിരെ വിമർശനവുമായി ലേഖനം ഇറങ്ങിയത്. സമസ്തയിലെ ഒരു വിഭാഗം സി.പി.എം പക്ഷത്തേക്ക് ചായുന്നുവെന്നാണ് വിമർശനം. സമുദായ ശിഥിലീകരണത്തിന് സമസ്തയിലെ വിഭാഗം തലവെച്ച് കൊടുക്കുന്നു. സമസ്ത ഇത്രയും കാലം ലീഗിനൊപ്പം നിന്ന് ആനുകൂല്യം പറ്റിയവർ. സമസ്ത ലീഗുമായി ഇടഞ്ഞാൽ മഹല്ലുകളിൽ സംഘർഷമുണ്ടാവും.

Also Read: തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജിഫ്രി തങ്ങൾക്കും ലേഖനത്തിൽ പരിഹാസമുണ്ട്. ജിഫ്രി തങ്ങൾ പ്രസിഡണ്ടായിരിക്കുമ്പോഴാണ് സമസ്തയിൽ സി.പി.എം ഫ്രാക്ഷൻ ഉണ്ടാക്കുന്നത്. ഇ.കെ അബൂബക്കർ മുസ്ല്യാരുടെ അരുമ ശിഷ്യനെന്ന് അവകാശപ്പെടുന്ന മാന്യദേഹമാണ് പ്രസിഡന്റ് എന്നും ലേഖനത്തിൽ വിമർശനമുണ്ട്.

Also Read: സുഹൃത്തിൻ്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു, നോക്കി നിന്ന് ആൾക്കൂട്ടം; സംഭവം യുപിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News