ജമ്മുകശ്മീര്‍ പ്രത്യേക പദവി; സുപ്രീം കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ജമ്മുകശ്മീര്‍ പ്രത്യേക പദവി സംബന്ധിച്ച സുപ്രീം കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്. ജമ്മു കാശ്മീരിനു പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജനാധിപത്യം ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന ഇടപെടലുകള്‍ നടന്നാല്‍ വരും നാളുകളിലും എതിര്‍ക്കുമെന്നും.

Also Read: ഗവർണർക്കെതിരെ സമരം ചെയ്യാതെ മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിയാൻ വന്ന കെ.എസ്.യുവിന്റേത് രാഷ്ട്രീയ അധ:പതനമാണ്

അതെ സമയം വിധിയോട് വിയോജിക്കുമ്പോഴും പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തോട് യോജിക്കുന്നുവെന്നും കോണ്‌ഗ്രെസ്സ് നേതാക്കള്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News