ജമ്മു കശ്മീരിൽ തൂക്കുസഭ? എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ…

JAMMU KASHMIR

ജമ്മു കശ്മീർ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്ന് രണ്ട് ഏജൻസികൾ പ്രവചിക്കുമ്പോൾ, ഒരു പാർട്ടിയും കേവലഭൂരിപക്ഷം നേടില്ലെന്നാണ് മറ്റ് ഏജൻസികൾ പ്രവചിക്കുന്നത്. പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പ് ആയതിനാൽ വളരെ ആകാംഷയോടെയാണ് ഏവരും ഈ തെരെഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്.

പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

ഇന്ത്യ ടുഡേ

കോൺഗ്രസ്-എൻസി; 40-48
ബിജെപി; 27-32
പിഡിപി; 6-12
മറ്റുള്ളവർ; 6-11

ദൈനിക് ഭാസ്കർ

കോൺഗ്രസ്-എൻസി; 35-40
ബിജെപി; 20-25
പിഡിപി; 04-07
മറ്റുള്ളവർ; 12-16

പീപ്പിൾസ് പൾസ്

കോൺഗ്രസ്-എൻസി; 46-57
ബിജെപി; 20-25
പിഡിപി; 07-11
മറ്റുള്ളവർ; 04-06

ഗുലിസ്ഥാൻ ന്യൂസ്‌

കോൺഗ്രസ്-എൻസി; 31-36
ബിജെപി; 28-30
പിഡിപി; 5-7
മറ്റുള്ളവർ; 10-17

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News