ജസ്‌ന തിരോധാനം; തെളിവുകൾ ഹാജരാക്കി പിതാവ്

ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. തുടരന്വേഷണ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

ALSO READ: വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News