ജസ്‌ന തിരോധാന കേസ്; എതിര്‍ ഹര്‍ജി നല്‍കി പിതാവ്

ജസ്‌ന തിരോധാന കേസില്‍ എതിര്‍ ഹര്‍ജി നല്‍കി ജസ്‌നയുടെ പിതാവ്. അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരെയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഈ മാസം 12ന് കോടതി വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News