ജസ്‌ന തിരോധാന കേസ്; പിതാവ് നൽകിയ ഹർജിയിൽ ഉത്തരവ് ഇന്ന്

ജസ്‌ന തിരോധാന കേസിൽ പിതാവ് നൽകിയ ഹർജിയിൽ ഉത്തരവ് ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക.

ALSO READ: കൊച്ചി ബിപിസിഎൽ പ്ലാൻ്റിലെ ഡ്രൈവർമാരുടെ സമരം അവസാനിച്ചു

2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കേസ് ഡയറി കഴിഞ്ഞ ദിവസം സി ബി ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ചിട്ടാവും കോടതിയുടെ തീരുമാനം. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് പിതാവിന്റെ വാദം.

ALSO READ: ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കം; തൃശൂരിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News