ജയകൃഷ്ണകുമാർ വി അന്തരിച്ചു

കൈരളി ടിവി സീനിയർ റിപ്പോർട്ടർ വിഷ്ണു ജെ എസിന്റെ പിതാവ് ജയകൃഷ്ണകുമാർ വി അന്തരിച്ചു. 67 വയസായിരുന്നു. റിട്ടയേർഡ് സെയിൽസ് ടാക്സ് ഓഫീസർ ആണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് തലവൂരിലെ വീട്ടുവളപ്പിൽ

ഭാര്യ – ശ്രീലത, മക്കൾ – ഋഷി ജെ എസ്, വിഷ്ണു ജെ എസ് , മരുമകൾ -ലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News