‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’, കുറിപ്പ് പങ്കുവെച്ച് ജയസൂര്യ

ആടുജീവിതം സിനിമ കണ്ട് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച്‌ നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈയെന്നും ജയസൂര്യ കുറിച്ചു.

ജയസൂര്യയുടെ ഫേസ്ബുക് കുറിപ്പ്

ALSO READ: കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട

വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര ആടുജീവിതം.
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ Blessy chetta നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈ… 🙏

ALSO READ: ആടുജീവിതം മാത്രമല്ല, ജോർദാൻ മരുഭൂമിയില്‍ ഒരു ഷോട്ടിന് വേണ്ടി ദിവസങ്ങളോളം കാത്തുനിന്ന മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടിയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News