‘കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’; നടൻ ജയസൂര്യ കൊച്ചിയിലെത്തി

JAYASURYA

തനിക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്ന്
നടൻ ജയസൂര്യ. കാര്യങ്ങൾ വഴിയെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ശേഷമായിരുന്നു ജയസൂര്യയുടെ പ്രതികരണം.

സെക്രട്ടേറിയറ്റിലെ ശുചിമുറിയ്ക്ക് സമീപംവെച്ച് ജയസൂര്യ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ആലുവയില്‍ താമസിക്കുന്ന നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ആദ്യം കേസെടുത്തത്. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News