ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ ജെസിബി; അമ്പരപ്പോടെ ജനങ്ങൾ: വീഡിയോ 

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലൂടെയോടുന്ന ജെസിബി കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. തീവണ്ടി ഓടിക്കുന്ന ലാഘവത്തോടെ മണ്ണുമാന്തിയന്ത്രം പാളത്തിലൂടെ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി.

ALSO READ: ‘മഞ്ചേശ്വരത്തുനിന്നും തുടങ്ങാം…’; മനോഹരമായ റോഡുകളുടെ ആകാശദൃശ്യങ്ങൾ; വീഡിയോ പങ്കു വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് മണ്ണുമാന്തിയന്ത്രമെത്തിച്ചത്. ഒന്നാം പ്ലാറ്റഫോമിലൂടെ ഓടിയ മണ്ണുമാന്തിയന്ത്രം മാറ്റാൻ റെയിൽവേ അധികൃതർ നിർദേശിച്ചതോടെ ജെസിബി ട്രാക്ക് മാറ്റി അടുത്ത പ്ലാറ്റഫോമിലേക്ക് നീങ്ങുന്നതായി വിഡിയോയിൽ കാണാം.

ALS READ: യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതിന്റെ പ്രതീക്ഷയില്‍ മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News