കോഴിക്കോട് ലോറിയിൽ കൊണ്ടു പോകുകയായിരുന്ന ജെസിബി കാറിനു മുകളിൽ വീണു

ലോറിയിൽ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളിൽ വീണ് അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര- പയ്യോളി ദേശീയ പാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു.

Also Read: വയനാട് ജീപ്പ് അപകടം; അപകടത്തിൽപ്പെട്ടത്‌ ടിടിസി കമ്പനിയുടെ ജീപ്പ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News