ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല, കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം: മന്ത്രി കെ കൃഷ്ണൻകുട്ടി

ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ലെന്നും കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നിൽക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ലെന്നും  ദേശീയ തലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ലെന്നും  മന്ത്രി പറഞ്ഞു.

ALSO READ: വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം

ബിജെപി സർക്കാരിന്‍റെ നയങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. എന്‍ഡിഎയ്ക്കൊപ്പം ചേരാനെടുത്ത തീരുമാനം പിൻവലിക്കാൻ ദേശീയ നേതൃത്വത്തിൽ സമർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ, രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News