കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ

കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂരിലെ വട്ടമൺ റബർ തോട്ടത്തിലാണ് സംഭവം. വെഞ്ചേമ്പ് സ്വദേശി ഷാജഹാനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: 134 ദിവസത്തെ ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ; വൻ സ്വീകരണമൊരുക്കി “ഇന്ത്യ” എം പി മാർ

ജീപ്പ് ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഭൂ പതിവ് നിയമ ഭേദഗതി ബില്‍ ഈ സഭാ സമ്മേളനത്തിൽ; കരട് അംഗീകരിച്ച് മന്ത്രിസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News