ജെൻസന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

JENSON

വയനാട്‌ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ച ജെൻസന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇൻക്വസ്റ്റ്‌ നടപടികൾ ആരംഭിച്ചു. ബത്തേരി താലൂക്ക്‌ ആശുപത്രിയിലാണ്‌ പോസ്റ്റുമോർട്ടം നടത്തുക.

ALSO READ: സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ

നടപടി ക്രമങ്ങൾ പൂർത്തിയായതിനു ശേഷം
അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും പൊതുദര്‍ശനമുണ്ടാകും. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

ALSO READ: കേരള സർവകലാശാല സംഘർഷം ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ഇന്നലെ 8.55 ഓടെയാണ് ജൻസന്റെ മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ ശ്രുതിക്ക് ജൻസനെ കാണാൻ അവസരമൊരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News