ഒരു വാസ്തവവുമില്ല; യുവതിയുടെ വാദങ്ങള്‍ തള്ളി ജെസ്‌നയുടെ പിതാവ്

ജസ്‌നയെ കണ്ടെന്ന യുവതിയുടെ വാദങ്ങള്‍ തള്ളി പിതാവ്.

ALSO READ: രാജ്യത്ത് ഒന്നാമതായി വീണ്ടും കേരള ടൂറിസം : ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആര്‍ ടി ഗോള്‍ഡ് അവാര്‍ഡ്

സ്ത്രീ പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. ഒരുമാസം മുമ്പ് ഈ വിവരങ്ങളുമായ തന്നെ ആരോ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോള്‍ സമാന്തര അന്വേഷണം തങ്ങള്‍ നടത്തിയിരുന്നു.അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണ് ഇതെല്ലാം.സിബിഐ ഇപ്പോള്‍ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ജസ്‌നയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News