‘പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’, മരണകാരണം വിഷാംശം; മൃതദേഹം ജീർണിച്ച അവസ്ഥയിൽ

പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും ഓക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസർ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: ‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’, മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ഇത് കലക്കുമെന്ന് ആരാധകർ

ഒക്‌ലഹോമയിലെ തന്റെ പങ്കാളിയുടെ വീട്ടിലാണ് 2024 ജനുവരി 24-ന് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെസ്സി ജെയ്നിന്റെ പങ്കാളിയെയും ഇതേ സ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജെയ്നിന്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചതും മൃതദേഹം അഴുകി നിലയിൽ കണ്ടെടുത്തതും.

ALSO READ: ‘എൻ ഉടൽ അണ്ണന്ക്ക്, എൻ ഉയിർ അണ്ണന്ക്ക്’, മെസിയെ നിധി പോലെ കാക്കുന്ന ആ ഭൂതം; അയാളുടെ പേര് യാസിന്‍ ഷ്യൂക്കോ എന്നാണ്: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News