ജാർഖണ്ഡിൽ ഇന്ത്യ സഖ്യം മുന്നിൽ; മഹാരാഷ്ട്രയിൽ എൻ ഡി എ മുന്നിൽ

election

ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യം മുന്നിൽ. 81 സീറ്റുകളിൽ 27 സീറ്റുകളാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് മുന്നിൽ.

Also read: ചേലക്കര വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമുകൾ അൽപ സമയത്തിനകം തുറക്കും

അതേസമയം, മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യമാണ് മുന്നിട്ട് നിക്കുന്നത്. എൻ ഡി എ 32 ഇടതും ഇന്ത്യ സഖ്യം 21 ഇടതും ലീഡ് ചെയ്യുന്നു. മഹാരാഷ്ടയിൽ ഉപ മുഖ്യമന്ത്രി അജിത് പവാർ പിന്നിലാണ്. ശിവസേന ഉദത്ത് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ മുന്നിലാണ്.

jharkhand and maharashtra election result 2024 first updates. India alliance leads in Jharkhand. NDA leads in Maharashtra.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News