ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം

jmm jharkhand

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം.
35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഭാര്യ കല്പന സോറൻ എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഹെയ്തിൽ നിന്നാകും ഹേമന്ത് സോറൻ ജനവിധി തേടുക.കല്പന സോറൻ ഗണ്ഡേ മണ്ഡലത്തിലും സ്ഥാനാർത്ഥിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News